ADVERTISEMENT

ദുബായ് ∙ പെരുന്നാൾ അവധി ദിനങ്ങളിൽ ദുബായ് പാർക്കുകളിൽ കുടുംബങ്ങളുടെ വൻ തിരക്ക് അനുഭവപ്പെട്ടതായും ലക്ഷക്കണക്കിന് ആളുകൾ സന്ദര്‍ശിച്ചതായും മുനിസിപാലിറ്റി അധികൃതർ അറിയിച്ചു. എമിറേറ്റിലെ പാർക്കുകളിൽ രണ്ടര ലക്ഷം സന്ദർശകരെത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 76.38% വർധനവാണിത്. 

അൽ മംസാർ പാർക്കിലാണ് ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത്. പാർക്കുകളിൽ പൊതുജനങ്ങളെ സ്വീകരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ദുബായ് മുനിസിപ്പാലിറ്റി സ്വീകരിച്ചിരുന്നു. വൈവിധ്യമാർന്ന പരിപാടികളും വിനോദങ്ങളും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com