സൗദിയിൽയില്‍ ഷോപ്പിങ് മാളിൽ തീപിടുത്തം

saudi-fire
SHARE

ദമാം ∙ സൗദിയിൽയിലെ പ്രമുഖ ഷോപ്പിങ് മാളിൽ തീപിടുത്തം. ദമാം അൽ ഖോബാർ ദഹ്റാൻ മാളിലാണ് ഇന്ന് (വെള്ളി) പുലർച്ചെ തീപിടുത്തമുണ്ടായതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. കെട്ടിട സമുച്ചയത്തിലെ സീലിങ് ഇൻസുലേറ്ററുകളിൽ തീപിടിത്തമുണ്ടായെന്നും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കെടുത്താനുള്ള പ്രവർത്തനങ്ങൾ  തുടരുകയാണെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA