മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു
Mail This Article
×
റിയാദ് ∙ സന്ദർശക വീസയിലെത്തിയ മലപ്പുറം സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. തിരൂർ ബിപി അങ്ങാടി സ്വദേശി കൂർമത്ത് മൊയ്തീൻകുട്ടി (72)യാണ് റിയാദിൽ മരിച്ചത്. ദുബായിൽ ബിസിനസ് നടത്തിവരികയായിരുന്ന ഇദ്ദേഹം ഒരു മാസം മുൻപാണ് സൗദിയിൽ സന്ദർശന വീസയിലെത്തിയത്. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് ഇഖ്ബാൽ, ഫാത്തിമത് ജുഫീന, ഫാത്തിമത്ത് സുഹാന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.