പെയ്സ് ഗ്രൂപ്പ് അനുശോചിച്ചു
Mail This Article
×
ഷാർജ ∙ പെയ്സ് വിദ്യാഭ്യാസ ഗ്രൂപ്പ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചിച്ചു. ഷെയ്ഖ് ഖലീഫയുടെ നേതൃത്വത്തിൽ രാജ്യം വളർച്ചയ്ക്കും സമൃദ്ധിക്കും സാക്ഷ്യം വഹിച്ചതായി മാനേജിങ് ഡയറക്ടർ പി. എ. സൽമാൻ ഇബ്രാഹിം പറഞ്ഞു. ഗവേണിങ് ബോഡി അംഗങ്ങളായ ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുല്ല ഇബ്രാഹിം, അമീൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം, ആയിഷ, ഹയ ഫാത്തിമ, അസീഫ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.