ADVERTISEMENT

അബുദാബി∙ ഈ മാസം 20, 21 തീയതികളിൽ അബുദാബിയിൽ നടക്കേണ്ടിയിരുന്ന ഇന്റർനാഷനൽ ഇന്ത്യൻ അക്കാദമി (ഐഐഎഫ്എ) അവാർഡ് വിതരണ പരിപാടി ജൂലൈ 14, 15, 16 തീയതികളിലേക്കു മാറ്റിവച്ചു.

 

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായാണ് തീരുമാനം. ദുബായ്, ഷാർജ തുടങ്ങി മറ്റു എമിറേറ്റുകളിലെ ഏതാനും സാംസ്കാരിക, വിനോദ പരിപാടികളും റദ്ദാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com