ADVERTISEMENT

മസ്കത്ത് ∙ ഒമാനിൽ 3,000ൽ ഏറെ തൊഴിലവസരങ്ങളൊരുക്കി വിനോദസഞ്ചാര പദ്ധതികൾ.

 

ഉല്ലാസകേന്ദ്രങ്ങൾക്ക് പുറമേ ഹോട്ടലുകൾ, വാണിജ്യ-വ്യാപാര കേന്ദ്രങ്ങൾ എന്നിവയും ഉണ്ടാകും. 25 കോടി റിയാലിന്റെ പദ്ധതിയുടെ ആദ്യഘട്ടം അൽ റുമൈസിൽ തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com