ADVERTISEMENT
അബുദാബി∙ പെയിന്റിങ്, ഫൊട്ടോഗ്രഫി, ഡിജിറ്റൽ ആർട്ട് എന്നീ മേഖലകളിലെ മികവിന് മനാഫ് എടവനക്കാട് 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു. 2 പതിറ്റാണ്ടായി യുഎഇയിലെ മാധ്യമ, സാങ്കേതിക, കലാ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മനാഫ് എടവനക്കാട് ഒട്ടേറെ പ്രദർശനവും നടത്തിയിട്ടുണ്ട്. 2 മാസമായി തൃശൂർ ഗവ. വനിതാ പോളിടെക്നികിൽ ഇലക്ട്രോണിക്സ് വിഭാഗം ലക്ചറർ ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com