കൊടും ചൂട്: റിയാദിലും ജിദ്ദയിലും സ്കൂൾ സമയത്തിൽ മാറ്റം
Mail This Article
×
റിയാദ്∙ കടുത്ത ചൂടിനെ തുടർന്ന് റിയാദിലെയും ജിദ്ദയിലെയും സ്കൂൾ സമയത്തിൽ മാറ്റം വരുത്തി.
റിയാദിൽ 6.15നും ജിദ്ദയിൽ 6.45നും വിദ്യാർഥികൾ സ്കൂൾ അസംബ്ലിക്ക് എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രണ്ടിടങ്ങളിലും 15 മിനിറ്റിനകം ക്ലാസുകൾ ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.