രക്തദാന ക്യാംപ് 3ന്
Mail This Article
×
മസ്കത്ത് ∙ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ അടുത്തമാസം 3ന് റുസ്താഖ് ആശുപത്രിയിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ രക്തദാന ക്യാംപ് നടത്തും. ഫോൺ: 98624882 (മന്മഥൻ), 95822833 (സുബൈർ മാഹിൻ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.