ADVERTISEMENT

ദോഹ∙ ജൂലൈ 10 മുതൽ അബുദാബിയിൽ നിന്നു ദോഹയിലേക്കു പ്രതിദിനം 3 സർവീസുകൾ കൂടി ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് അധികൃതർ.  കൂടുതൽ സർവീസ് തുടങ്ങുന്നതോടെ ദോഹയിലേക്കുള്ള യാത്ര സൗകര്യപ്രദമാകും. 

നിലവിൽ 21 പ്രതിവാര സർവീസുകളാണ് അബുദാബിയിൽ നിന്നുള്ളത്. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്നായി മൊത്തം 56 സർവീസുകളാണ് ഖത്തർ എയർവേയ്‌സിനുള്ളത്. 

അബുദാബിയിൽ നിന്ന് യുഎസ്എ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും  ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com