ADVERTISEMENT

റിയാദ് ∙ സൗദിയിൽ ബസ് ട്രെയിൻ മുതലായ പൊതുഗതാഗതം ഉപയോഗിക്കുന്നതിനുള്ള ടിക്കറ്റ് നിരക്കിൽ ഭേദഗതി വരുത്തി. വിദ്യാർഥികൾക്കും 60 വയസ്സിന് മുകളിലുള്ളവർക്കുമാണ് ആനുകൂല്യം ലഭിക്കുക.

നഗരത്തിൽ ബസുകളിൽ ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. ആറു മുതൽ 18 വരെ പ്രായമുള്ളവർക്കും വികലാംഗർക്കും സഹായിക്കും, 60 വയസ്സിന് മുകളിലുള്ളവർക്കും, കാൻസർ രോഗിക്കും സഹായിക്കും 50 ശതമാനം ഇളവ് നൽകും.

കൂടാതെ ബസുകളിലും ട്രെയിനുകളിലും രണ്ടു വയസ്സിൽ താഴെ പ്രായമുള്ളവർക്ക് ടിക്കറ്റ് വേണ്ട. രണ്ടു മുതൽ 12 വയസ്സു വരെ പ്രായമുള്ളവർക്കും കാൻസർ രോഗികൾക്കും സഹായിക്കും 50 ശതമാനം ഇളവ് നൽകുമെന്ന് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com