ADVERTISEMENT

ദോഹ∙ നാല് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു ജൂണ്‍ 4ന് എത്തും.   ഇതാദ്യമായി ഖത്തറിലെത്തുന്ന വെങ്കയ്യ നായിഡു ഡപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. 

ബിസിനസ് പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.  ഈ മാസം 30ന് ആരംഭിക്കുന്ന ഗാബന്‍, സെനഗള്‍ പര്യടനത്തിന്റെ ഭാഗമായാണ്  സന്ദര്‍ശനവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com