കൂവൈത്തിൽ ഭൂചലനം; നാശനഷ്ടമില്ല

SHARE

കുവൈത്ത് സിറ്റി∙ കുവൈത്തിൽ ഇന്നലെ പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 4.28നായിരുന്നു. അൽഅഹ്മദ് പ്രദേശത്ത് 5 കി.മീ ആകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജനങ്ങളിൽ ചിലർ  ഞെട്ടിയുണർന്നു.

അലമാരയിലെ പാത്രങ്ങളും ക്ലാസുകളുമെല്ലാം ഇളകി താഴെ വീണതായി  താമസക്കാർ പറഞ്ഞു. കാര്യമായ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS