സൗഹൃദം പുതുക്കി ഷെയ്ഖ് മുഹമ്മദ്, ഷെയ്ഖ് നഹ്യാൻ കൂടിക്കാഴ്ച – ചിത്രങ്ങൾ, വിഡിയോ

20220604HK_DSC5501
യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സബീൽ പാലസിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രം: വാം.
SHARE

ദുബായ് ∙ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുമായുള്ള കൂടിയാലോചനകളുടെയും സൗഹൃദം പുതുക്കുന്നതിന്റെയും ഭാഗമായി യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സന്ദർശിച്ചു. 

സബീൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും രാജ്യത്തിന്റെ ക്ഷേമവും വികസനവും പുരോഗതിയും സംബന്ധിച്ച പ്രതീക്ഷകൾ പങ്കുവച്ചു. രാജ്യം സാക്ഷ്യം വഹിക്കുന്ന സമഗ്ര വികസനം കൂടുതൽ പരിപോഷിപ്പിക്കുന്നതുമായ ബന്ധപ്പെട്ട നിരവധി വിഷയങ്ങളും അവലോകനം ചെയ്തു.

20220604ANAN0_0836
യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സബീൽ പാലസിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രം: വാം.

നേരത്തെ, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, അജ്മാൻ ഭരണാധികാരി ഹുമൈദ് ബിൻ റാഷിദ് അൽ നുമൈനി എന്നിവരെയും ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചിരുന്നു.

Sultan-bin-Muhammad-Al-Qasimi-Mohamed-Bin-Zayed-2
യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രം: വാം.

തങ്ങളുടെ ജനങ്ങൾക്കും വരും തലമുറകൾക്കും ശോഭനമായ ഭാവി പ്രദാനം ചെയ്യുന്നതിനുള്ള ആത്മവിശ്വാസത്തോടെയുള്ള ചുവടുവയ്പുകളുമായി യുഎഇ മുന്നേറുകയാണെന്ന് അഭിപ്രായപ്പെട്ടു. ദേശീയ വികസന യജ്ഞത്തിന്റെ മുഖ്യഘടകം യുഎഇ പൗരന്മാരാണ്. അവരുടെ ജീവിതനിലവാരം, സാമൂഹിക ക്ഷേമം, സാമ്പത്തിക ക്ഷേമം എന്നിവ ഉറപ്പുവരുത്തുക,  അഭിലാഷങ്ങൾ നിറവേറ്റുക, കഴിവുകളിൽ നിക്ഷേപം നടത്തുക, വിവിധ മേഖലകളിൽ കഴിവുകൾ പ്രകടിപ്പിക്കുക എന്നിവ ഭരണനേതൃത്വത്തിന്റെ പട്ടികയിലെ പ്രധാന കാര്യങ്ങളായിരിക്കും. 

Humaid-bin-Rashid-Al-Nuaimi-and-Mohamed-Bin-Zayed
യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അജ്മാൻ ഭരണാധികാരി ഹുമൈദ് ബിൻ റാഷിദ് അൽ നുമൈനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രം: വാം.

ഇക്കാര്യത്തിൽ, അന്തരിച്ച ഷെയ്ഖ് സായിദും പരേതനായ ഷെയ്ഖ് റാഷിദും മാതൃരാജ്യത്തെ സേവിക്കുന്നതിനും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമായി തങ്ങളുടെ ജീവിതം സമർപ്പിച്ചവരാണെന്ന് വ്യക്തമാക്കി. സുസ്ഥിര വികസനം ഉറപ്പാക്കുന്നതിലും ദേശീയ നേട്ടങ്ങൾ സംരക്ഷിക്കുന്നതിലും യുഎഇ പൗരന്മാർ വഹിക്കുന്ന സുപ്രധാന പങ്കിലുള്ള ഉറച്ച വിശ്വാസത്തിൽ നിന്ന് രാഷ്ട്രനിർമാണവും യുഎഇ ജനതയ്ക്ക് മാന്യമായ ജീവിതം ഉറപ്പാക്കലും സ്ഥാപക പിതാക്കന്മാരുടെ ലക്ഷ്യങ്ങളായിരുന്നു.

20220604HK_DSC4701
യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സബീൽ പാലസിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രം: വാം.

ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

20220604HKDSC_5129
യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സബീൽ പാലസിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രം: വാം.
Sultan-bin-Muhammad-Al-Qasimi-Mohamed-Bin-Zayed
യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രം: വാം.
20220604ANAN0_0842
യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സബീൽ പാലസിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രം: വാം.
20220604HKDSC_5817

20220604HK_DSC5386

20220604HKDSC_5407

20220604HKDSC_5503
യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ സബീൽ പാലസിൽ നിന്നുള്ള ദൃശ്യം. ചിത്രം: വാം.
20220604HK_DSC5585
യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സബീൽ പാലസിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രം: വാം.
20220604ANAN2_4900

20220604ANAN2_4364

20220604HK_DSC4868

20220604HKDSC_5090

Sheikh-Mohamed-bin-Zayed-Al-Nahyan-meeting-with-Sheikh-Mohammed-bin-Rashid-Al-Maktoum113
യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സബീൽ പാലസിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രം: വാം.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS