കുടിയേറ്റ നിയമലംഘനം; നാടുകടത്തൽ വേഗത്തിലാക്കും

SHARE

കുവൈത്ത് സിറ്റി∙ കുവൈത്തിൽ താമസ കുടിയേറ്റ നിയമലംഘനത്തിനു പിടിക്കപ്പെട്ടവരുടെ നാടുകടത്തൽ വേഗത്തിലാക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശം. ജയിലിൽ തടവുകാരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണു തീരുമാനം. അനധികൃത താമസക്കാർക്കായി ഏതാനും ദിവസമായി നടക്കുന്ന തിരച്ചിലിൽ നൂറുകണക്കിന് ആളുകൾ പിടിക്കപ്പെട്ടിരുന്നു. ഇതോടെ നാടുകടത്തൽ കേന്ദ്രത്തിൽ 550 വനിതകൾ ഉൾപ്പെടെ 1500 പേരായി ഉയർന്നു. ഈ വർഷം ഇതുവരെ 12,500 പേരെ നാടുകടത്തിയതായാണു റിപ്പോർട്ട്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS