ADVERTISEMENT
മസ്‌കത്ത് ∙ കാണാതായ പ്രവാസിയെ കണ്ടെത്താൻ സഹായം തേടി റോയൽ ഒമാൻ പൊലീസ്. മുസന്ദം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിൽനിന്ന് നാസിർ ഖാൻ എന്നയാളെയാണ് കാണാതായിരിക്കുന്നത്. ജുൺ എട്ടിന് വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയിട്ടില്ല. ഇയാളക്കുറിച്ച് വിവരം ലഭിക്കുന്നവർ 9999 എന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com