മലയാളി വിദ്യാർഥിനി അജ്മാനിൽ മരിച്ചു

vedika-s-kartha-obit
SHARE

അജ്മാന്‍ ∙ മലയാളി വിദ്യാർഥിനി അജ്മാനിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. എറണാകുളം രാമമംഗലം കുടുബനാട്ട് സുഭാഷ് കർത്ത–അനിലാ സുഭാഷ് ദമ്പതികളുടെ മകൾ വേദിക (6)യാണ് മരിച്ചത്.

അജ്മാൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ കെജി 2 വിദ്യാർഥിനിയായിരുന്നു. അച്ഛൻ സുഭാഷ് കർത്ത ഷാർജ ഫ്രീസോണില്‍ ജോലി ചെയ്യുന്നു. അമ്മ അനില സുഭാഷ് അജ്മാൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്. ശ്രീദേവ് സഹോദരനാണ്

English Summary: Keralite girl died of pneumonia in Ajman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS