മമ്മൂട്ടിക്കും മോഹൻലാലിനും മാത്രമല്ല, നമുക്കും കിട്ടുമോ യുഎഇ ഗോൾഡൻ വീസ? ഇതാണ് വഴി

HIGHLIGHTS
  • ഗോൾഡൻ വീസ കിട്ടിയാൽ എന്താണു ഗുണം?
  • ഗോൾഡൻ വീസ ഉണ്ടെങ്കിൽ യാത്രകൾക്കും വലിയ അനുഗ്രഹം
mammootty-and-mohanlal-receives-uaes-golden-visa
നടന്മാരായ മോഹൻലാലും മമ്മൂട്ടിയും യുഎഇ ഗോൾഡൻ വീസ സ്വീകരിക്കുന്നു (ഫയൽ ചിത്രം).
SHARE

മ്മൂട്ടിക്കും മോഹൻലാലിനും മാത്രമാണോ ഗോൾഡൻ വീസ ലഭിക്കുക. ഇതു വായിക്കുന്ന നിങ്ങൾക്കും എഴുതുന്ന എനിക്കും ഈ വീസ കിട്ടുമോ..? ഗോൾഡൻ വീസ കിട്ടിയാൽ എന്താണു ഗുണം? വീസ കിട്ടാൻ എന്തു ചെയ്യണം? മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ടൊവിനോ, നിവിൻ പോളി, നൈല ഉഷ തുടങ്ങി മലയാളികളായ ഒട്ടേറെ സെലിബ്രിറ്റികൾക്ക് യുഎഇയുടെ ഗോൾഡൻ വീസ കിട്ടി എന്ന വാർത്ത വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിലും ഇതുപോലെ ഒട്ടേറെ സംശയങ്ങൾ തോന്നിയിട്ടുണ്ടാകും. ഒട്ടേറെ ആനുകൂല്യങ്ങളാണ് ഗോൾഡൻ വീസയിലൂടെ ഒരാള്‍ക്കു ലഭിക്കുക. പേരു പോലെത്തന്നെ ശരിക്കും ഒരു ‘ഗോൾഡൻ’ അനുഗ്രഹം. ഈ വീസ റദ്ദാകുമോ എന്നു സംശയിക്കുന്നവരുമുണ്ട്. ഇതിനായി സാധാരണക്കാർക്ക് അപേക്ഷിക്കാനാകുമോ എന്നും. എല്ലാറ്റിനും ഉത്തരം തയാറാണ്. ഇനി വായിക്കാം...  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA