ADVERTISEMENT

അബുദാബി ∙ വിദ്യാഭ്യാസ പരിപാടിയായ 16–ാമത് നജ മേള അബുദാബിയിലും ദുബായിലും നടക്കും. ഒക്ടോബർ 16 മുതൽ 18 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലാണ് (അഡ്നെക്) ആദ്യ പരിപാടി. 23 മുതൽ 25 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലും പരിപാടി അരങ്ങേറും.

 

 ഹൈസ്കൂൾ, പോസ്റ്റു ഗ്രാജ്വേറ്റ് വിദ്യാർഥികൾക്ക് പരിപാടി ഗുണകരമാകുമെന്ന് സംഘാടകർ പറഞ്ഞു. 15 വർഷം മുൻപ് ആരംഭിച്ച നജയിൽ ഇതുവരെ 20 രാജ്യങ്ങളിലെ 150 യൂണിവേഴ്സിറ്റികളിൽ നിന്ന് വിദ്യാർഥികളും രക്ഷിതാക്കളുമടക്കം 16.000 പേർ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com