മലയാളി സൗദിയിൽ അന്തരിച്ചു
Mail This Article
×
റിയാദ് ∙ മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ അന്തരിച്ചു. മലപ്പുറം നിലമ്പൂർ വടപുറം പറക്കാശേരി വീട്ടില്‍ ജോസ് പീറ്റര്‍ (52) ആണ് മരിച്ചത്.
ജോസ് 10 വര്‍ഷമായി സൗദിയിലാണ്. പിതാവ്: പീറ്റര്‍. മാതാവ്: ലയാമ്മ. ഭാര്യ: ലീന. മക്കള്‍: അഖില്‍ ജോസ്, അനീദ ജോസ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ക്കായി കെഎംസിസി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.