സൗദിയിൽ വൻ ലഹരിമരുന്നു കടത്ത് ശ്രമം തടഞ്ഞു

saudi-drugs
SHARE

റിയാദ്∙ സൗദിയിലെ വിവിധ നഗരങ്ങളിലേക്കു വൻതോതിൽ ലഹരി മരുന്നു കടത്താനുള്ള ശ്രമം തടഞ്ഞതായി അതിർത്തി സുരക്ഷാസേന അറിയിച്ചു. ജിസാൻ, നജ്‌റാൻ, അസീർ, തബൂക്ക് മേഖലകളിലാണ് ഒരു ടണ്ണിലധികം ഹാഷിഷ് കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തിയത്.

അറസ്റ്റിലായവരിൽ 52 പൗരന്മാരടക്കം 128 പ്രതികളും അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 76 പേരും ഉൾപ്പെടുന്നു. 38 ഇത്യോപ്യൻ, 31  യെമൻ, 2 സൊമാലിയൻ 2,  എറിത്രിയ, 2 ഈജിപ്ത്, 1  സുഡാനി പൗരന്മാർ ഇതിലുൾപ്പെടുന്നു.  പ്രതികൾക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചതിനു പുറമേ പിടികൂടിയ സാധനങ്ങൾ അതോറിറ്റിക്കു കൈമാറുകയും ചെയ്തു.

English SummarySaudi authorities foil massive drug smuggling attempts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA