ADVERTISEMENT

അജ്മാൻ ∙ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വാർഷിക സമ്മേളനം  26ന് രാവിലെ 10 മുതൽ അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഹാളിൽ നടക്കും. പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും ശാസ്ത്രകേരളം

മാസികയുടെ എഡിറ്ററുമായ ടി. കെ .ദേവരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫോൺ:  0529771585, 0566364991(ഡോ. സിനി അച്യുതൻ അരുൺ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com