ADVERTISEMENT

മക്ക∙ ഹജ് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് ഗതാഗത മന്ത്രാലയം അനുമതി നൽകി. റൂട്ട് 5, 6, 7, 8, 9, 12 എന്നിവയാണ് നഗരത്തിനകത്ത് വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുക.

 

ഹജ് സീസണിൽ മക്കയ്ക്കു പുറത്തുനിന്നുള്ള വാഹനങ്ങളുടെ പ്രവേശനം തടഞ്ഞതിനാൽ തീർഥാടകർക്കായി പ്രത്യേക ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കയറാവുന്ന വിധം നവീന സൗകര്യങ്ങളുള്ള ബസുകളാണ് സർവീസിന് ഉപയോഗിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com