ADVERTISEMENT

മദീന ∙  മദീന മസ്ജിദുൽ ഖിബ് ലതൈൻ ഇമാമും പ്രവാചക പള്ളിയിലെ  മുൻ നിയുക്ത ഇമാമുമായ ഷെയ്ഖ് മഹ്മൂദ് ഖലീൽ അൽ ഖാരി അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ചയാണ് അന്തരിച്ചത്. 

 

മയ്യിത്ത് നമസ്കാരം മഗ്‌രിബ് നമസ്കാരത്തിന് ശേഷം പ്രവാചക പള്ളിയിൽ നടന്നു. നിരവധി ഷെയ്ഖുമാരും ഉദ്യോഗസ്ഥരും അനുശോചനം അറിയിച്ചു . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com