ADVERTISEMENT

അബുദാബി ∙ ഹെൽത്ത് ആൻഡ് വെൽനസ് ക്യാംപെയിന്റെ ഭാഗമായി അബുദാബി മാർത്തോമ്മ യുവജനസഖ്യം മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. മുസഫ അഹല്യ ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ക്യാംപ്. ‘പ്രവാസ ജീവിതവും ഹൃദയാരോഗ്യവും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിനു ഹൃദ്രോഗ വിദഗ്ധൻ ഡോ. രഞ്ജിത്ത് നേതൃത്വം നൽകി. 

 

വിവിധ ലേബർ ക്യാംപ് തൊഴിലാളികളും മെഡിക്കൽ ക്യാംപിന് എത്തിയിരുന്നു. യുവജനസഖ്യം പ്രസിഡന്റും ഇടവക വികാരിയുമായ റവ. ജിജു ജോസഫ്, റവ. അജിത്ത് ഈപ്പൻ, സെക്രട്ടറി സാംസൺ മത്തായി, ക്യാംപ് കൺവീനർ മെർലിൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com