തവക്കൽനയിൽ പുതിയ സേവനങ്ങൾ

tawakkalna
SHARE

റിയാദ്∙ തവക്കൽനയിൽ ഗുണഭോക്താക്കൾക്കും ആശ്രിതർക്കും മെഡിക്കൽ കുറിപ്പടികൾ അവലോകനം ചെയ്യുന്നതിനും അടുത്തുള്ള ഫാർമസിയിൽ നിന്നു മരുന്നുകൾ സ്വീകരിക്കുന്നതിനുമായി പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി.

ആരോഗ്യ സേവനങ്ങൾ വഴി "എന്റെ കുറിപ്പടി" സേവനം തിരഞ്ഞെടുത്തു ഗുണഭോക്താക്കൾക്കു മെഡിക്കൽ കുറിപ്പടികൾ അവലോകനം ചെയ്യാമെന്നും തുടർന്ന് "എന്റെ മരുന്ന് കുറിപ്പടി ” സേവനം തിരഞ്ഞെടുത്ത് ഏറ്റവും അടുത്തുള്ള ഫാർമസി കണ്ടെത്താനും കഴിയുമെന്നും  തവക്കൽന വ്യക്തമാക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS