മലപ്പുറം സ്വദേശിയെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി

ali
അലി അഹമ്മദ്.
SHARE

അബുദാബി∙ മലപ്പുറം പാലപ്പെട്ടി സ്വദേശി അലി അഹമ്മദിനെ (52) ഞായറാഴ്ച മുതല്‍ കാണാതായതായി പരാതി. അബുദാബി ഹിലാല്‍ ആൻഡ് ഫാര്‍ണേഴ്‌സ് കമ്പനി ജീവനക്കാരനായിരുന്നു.

അദ്ദേഹത്തിന്റെ മൊബൈൽ ഫോണുകൾ പ്രവർത്തന രഹിതമായതോടെ കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. റാസല്‍ഖൈമയിലേക്കാണെന്നു പറഞ്ഞാണ് പോയതെന്നു സഹപ്രവര്‍ത്തകര്‍ പറയുന്നു. 

അലിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിലോ 055–5740743, 056–3989245 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യർഥിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA