ADVERTISEMENT

മക്ക ∙ ദുൽഹജ് 20 നു ശേഷം സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ഉംറക്ക്‌ അനുമതി നൽകുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ദുൽഹജ് 20 (അടുത്ത ചൊവ്വാഴ്ച) വരെ ഉംറ അനുമതി ഹജ് തീർഥാടകർക്ക്‌ മാത്രമായിരിക്കും.

 

ഹജ് സീസൺ അവസാനിച്ച പശ്ചാത്തലത്തിൽ എന്നു മുതലാണ് സൗദിയിൽ നിന്നുള്ളവർക്ക് ഉംറ അനുമതി നൽകുക എന്ന ട്വിറ്ററിലൂടെയുള്ള ചോദ്യത്തിന് മറുപടി നൽകിയതാണ് ഹജ്, ഉംറ മന്ത്രാലയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com