ADVERTISEMENT

മസ്‌കത്ത് ∙ ഇന്ത്യൻ എംബസി ഓപൺ ഹൗസ് ജൂലൈ 29 വെള്ളിയാഴ്ച നടക്കും. എംബസി അങ്കണത്തിൽ ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ഓപൺ ഹൗസ് നാല് മണി വരെ തുടരും. അംബാസഡർ അമിത് നാരംഗ് സംബന്ധിക്കും. മുൻകൂട്ടി അനുമതി നേടാതെയും പരാതികൾ സമർപ്പിക്കാം.

നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്ത് ഓപ്പൺ ഹൗസ് സമയത്ത് വിളിക്കാമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com