ADVERTISEMENT

ദോഹ∙നിശ്ചിത മേഖലകളില്‍ 50,000 റിയാലിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് കറന്‍സി ഉപയോഗിക്കുന്നത് നിരോധിച്ച്   ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്.  

 

വസ്തുവകകള്‍, വാഹനങ്ങൾ, അവയുടെ നമ്പറുകൾ, സമുദ്രഗതാഗതത്തിന് ഉപയോഗിക്കുന്നവ, അമൂല്യ ലോഹങ്ങൾ, വജ്രങ്ങൾ, ആഭരണങ്ങൾ, ഒട്ടകങ്ങള്‍, കുതിരകള്‍, കന്നുകാലികള്‍, ഫാല്‍ക്കണുകള്‍ എന്നിവ വില്‍ക്കുകയോ വാങ്ങുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യുമ്പോള്‍ 50,000 റിയാലിന് മുകളിലാണെങ്കില്‍ കറന്‍സി ഉപയോഗിക്കുന്നതിനാണ് വിലക്ക്.

English Summary : Qatar Central Bank prohibited cash transactions that exceed the value of QR 50,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com