മോശം കാലാവസ്ഥ: വലഞ്ഞത് കോഴിക്കോട്ടേക്കുള്ള വിമാന യാത്രക്കാർ

Aeroplane | Flight | Plane | (Photo credit -Iryna Rasko/Shutterstock)
പ്രതീകാത്മക ചിത്രം (Photo credit - Iryna Rasko/Shutterstock)
SHARE

ദുബായ് ∙ ഗൾഫ് രാജ്യങ്ങളിൽ നിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ട 5 വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു.

ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള എയർ അറേബ്യ, അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്, ബഹ്റൈനിൽ നിന്നുള്ള ഗൾഫ് എയർ, ദോഹയിൽ നിന്നുള്ള ഖത്തർ എയർവെയ്സ് വിമാനങ്ങളാണ് തിരിച്ചുവിട്ടത്.

ഖത്തർ എയർവെയ്സ് ഒഴികെയുള്ള വിമാനങ്ങൾ കാലാവസ്ഥ അനുകൂലമായതിനെ തുടർന്നു കോഴിക്കോട് വിമാനത്താവളത്തിൽ മടങ്ങിയെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}