പ്രളയബാധിതർക്ക് ഭക്ഷ്യകിറ്റ് നൽകി മലബാർ ഗോൾഡ്

malabar
ഫുജൈറ മേഖലയിൽ മലബാർ ഗോൾഡ് വിതരണത്തിന് എത്തിച്ച ഭക്ഷ്യകിറ്റ്.
SHARE

ഫുജൈറ∙ പ്രളയ ബാധിതർക്കു മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കെഎംസിസിയുടെ സഹകരണത്തോടെയായിരുന്നു വിതരണം.

അരി, പയർ, എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെ അവശ്യസാധനങ്ങൾ അടങ്ങിയ 100 ഭക്ഷ്യ കിറ്റുകളാണ് ദുരന്തബാധിതർക്ക് നൽകിയത്.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്ടർ ഷംലാൽ അഹമ്മദ് നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}