ADVERTISEMENT

മനാമ ∙ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി എൽദ എബി തന്റെ തലമുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ദാനം ചെയ്തു. പത്താം ക്ലാസ് വിദ്യാർഥിനിയായ  എൽദ എബി വർഷങ്ങളായി  തലമുടി നീട്ടി വളർത്തുകയായിരുന്നു. 

അൽ മൊയ്ദ് കമ്പനിയിൽ  ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി എബിമോൻ യോഹന്നാന്റെയും ജീന എബിമോന്റെയും മകളാണ് എൽദ എബി.  സഹോദരൻ എഡ്വിൻ എബി ജോൺ  ഇന്ത്യൻ സ്‌കൂൾ 11-ാം ക്ലാസിലെ വിദ്യാർഥിയാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com