മുംബൈ – റാസൽഖൈമ ഇൻഡിഗോ സർവീസ് 22 മുതൽ

indigo-flight
SHARE

ദുബായ് ∙ മുംബൈയിൽ നിന്നു റാസൽഖൈമയിലേക്കും തിരികെയും അടുത്തമാസം 22ന് സർവീസ് ആരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.

ദുബായ്, ഷാർജ, അബുദാബി വിമാനത്താവളങ്ങളിൽ നിന്നു  നിലവിൽ സർവീസുണ്ട്.  ഇൻഡിഗോയുടെ 26ാമത് രാജ്യാന്തര സർവീസാണിതെന്നും റാസൽഖൈമയിലെ ഇന്ത്യക്കാർക്കും ഒട്ടേറെ വിനോദസഞ്ചാരികൾക്കും ഇതു സഹായകമാകുമെന്നും ചീഫ് സ്ട്രാറ്റജി ആൻഡ് റവന്യൂ ഓഫിസർ സഞ്ജയ് കുമാർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}