നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

rajesh
രാജേഷ്.
SHARE

റാസൽഖൈമ∙ നാട്ടിലെത്തിയ പ്രവാസി ഹൃദ്രോഗത്തെ തുടർന്ന് അന്തരിച്ചു. കണ്ണൂർ പെറളശേരി രാമനിലയം രാജേഷ് കുഞ്ഞിരാമൻ (47) ആണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നാട്ടിലെ വീട്ടുവളപ്പിൽ.

റാസൽഖൈമയിൽ 30 വർഷമായി താമസിക്കുന്ന രാജേഷ് താജ്മഹൽ, മൂൺലൈറ്റ്, ഗ്രീൻവാലി തുടങ്ങിയ റസ്റ്റസ്റ്റന്റുകളുടെ ഉടമയാണ്. ഭാര്യ ശ്രീജിഷ. മക്കൾ: രാജശ്രീ, ശ്രീരാഗ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA