ADVERTISEMENT

ദുബായ് ∙ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഗ്ലോബൽ പ്രവാസി യൂണിയൻ ഇന്നും നാളെയും മറ്റന്നാളുമായി മെഡിക്കൽ ക്യാംപ് നടത്തുന്നു.

ജി വേൾഡ് പ്രിവിലേജ് കാർഡും മൈക്രോ ഹെൽത്ത് ലാബുമായി സഹകരിച്ചുള്ള ക്യാംപ് കരാമയിലെ മൈക്രോ ഹെൽത്ത് ലാബിലാണ് നടക്കുന്നത്. 10 ദിർഹമാണ് ഫീസ്. ക്യാംപിൽ പങ്കെടുക്കുന്നവർക്ക് ഒരു വർഷത്തേക്ക് വിവിധ ടെസ്റ്റുകൾ 50% വിലക്കിഴിവിൽ നടത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com