സൗദിയിൽ 11,00000 ലഹരി മരുന്നു ഗുളികകൾ പിടികൂടി

saudi-drugs
പിടികൂടിയ ലഹരിമരുന്നുമായി അധികൃതർ.
SHARE

ജിദ്ദ ∙ ജിദ്ദ തുറമുഖം വഴി രാജ്യത്തേയ്ക്ക് കടത്താൻ ശ്രമിച്ച 11,00000 ലഹരി മരുന്നു ഗുളികകൾ സൗദി കസ്റ്റംസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

ജിദ്ദ ഇസ്‌ലാമിക് തുറമുഖം വഴി എത്തിയ കപ്പലിൽ കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, തുടങ്ങിയ സാധനങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകളെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി (സാറ്റ്‌ക) അറിയിച്ചു. 

രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഇറക്കുമതി, കയറ്റുമതി എന്നിവയിൽ കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുമെന്നും അധികൃതർ വ്യക്തമാക്കി

English Summary : 11,00000 drug pills seized in Saudi Arabia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}