ADVERTISEMENT
മസ്‌കത്ത്∙ കൊല്ലം സ്വദേശിനി മസ്‌കത്തില്‍ മരിച്ചു. പുനലൂര്‍, മാത്ര, ലക്ഷംവീട് പള്ളി കിഴക്കേതില്‍ ഷാഹുല്‍ ഹമീദിന്റെ ഭാര്യ ബീന ബീവി (62) ആണ് സ്വകാര്യ ആശുപത്രിയില്‍ വച്ചു മരണപ്പെട്ടത്. ബീന ബീവി ഒമാനിലെ ഇബ്രിയില്‍ വീട്ട് ജോലി അനുഷ്ഠിച്ചു വരികയായിരുന്നു. പിതാവ്: ഷംസുദ്ദീന്‍. മാതാവ്: സൈനബ ബീവി. മകള്‍: ബിസ്മി. മൃതതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com