സൗദിയിൽ വിമാനം തകർന്നു വീണു പൈലറ്റ് മരിച്ചു

aib-saudi-logo
SHARE

റിയാദ്∙ റിയാദിനു സമീപം വിമാനം തകർന്നു വീണു പൈലറ്റ് മരിച്ചു. റിയാദിനു വടക്ക് അൽ തുമാമ വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ചെറു വിമാനമാണ് ഇന്ന്(ചൊവ്വ) രാവിലെ അപകടത്തിൽപ്പെട്ടതായി ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ഓഫിസ് അറിയിച്ചത്.വിമാനത്തിൽ പൈലറ്റ്  മാത്രമാണുണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു. അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിന് അന്വേഷണം നടത്താൻ സംഘത്തെ അയച്ചതായി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.

English Summary : Pilot dies after light aircraft crashes in Riyadh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}