ADVERTISEMENT

മസ്കത്ത്∙ ഒമാനിലെ ഹജർ മലനിരകളിലും പരിസര മേഖലകളിലും ഇടിയോടെ മഴ. മൂടിക്കെട്ടിയ അന്തരീക്ഷമാണ്.

 

ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിനും സാധ്യത. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം.

 

കഴിഞ്ഞദിവസങ്ങളിൽ ആദം-തുംറൈത്-സലാല റോഡിലും സമീപമേഖലകളിലും ശക്തമായ പൊടിക്കാറ്റിനെ തുടർന്നു ഗതാഗതം തടസ്സപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com