ADVERTISEMENT

ദുബായ്∙ അജ്ഞാത മൃതദേഹം തിരിച്ചറിയാൻ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. അൽ റഫ പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹത്തിൽ തിരിച്ചറിയാനുള്ള യാതൊരു രേഖകളുമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. ഇദ്ദേഹത്തെ കാണാതായതായി ആരും ഇതുവരെ പരാതിയും നൽകിയിട്ടില്ല.

 

ദുബായ് ജനറൽ ഡിപ്പാർട്മെന്റ് ഒാഫ് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയിലാണു മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. തിരിച്ചറിയാവുന്നവർ ദുബായ് പൊലീസ് കോൾ സെന്ററിൽ  (04)901 എന്ന നമ്പരിൽ വിവരമറിയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com