ഇദ്ദേഹത്തെ അറിയുമോ? കണ്ടെത്താൻ സഹായം തേടി ദുബായ് പൊലീസ്

unidentified-body-uae
പൊലീസ് പുറത്തുവിട്ട ചിത്രം.
SHARE

ദുബായ് ∙ അജ്ഞാത മൃതദേഹം തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളിൽ നിന്ന് സഹായം തേടുന്നു. ബർ ദുബായ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് യുവാവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇയാളുടെ ദേഹത്ത് തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. ആരും ഇതുവരെ കാണാതെയായി എന്ന് പരാതിയും നൽകിയിട്ടില്ല. 

ജനറൽ ഡിപാർട്മെന്റ് ഒാഫ് ഫൊറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയിലാണ് ഇപ്പോൾ മൃതദേഹം ഉള്ളത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദുബായ് പൊലീസ് കോൾസെന്ററുമായി (04) 901 എന്ന നമ്പരിൽ ബന്ധപ്പെടുക.

English Summary : Dubai Police seeking help from the public to identify the unidentified body

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}