ADVERTISEMENT

ദുബായ്∙ ലോകകപ്പ് ഫുട്ബോൾ കാണാനെത്തുന്നവർക്കും ഹയ കാർഡ് കൈവശമുള്ളവർക്കും യുഎഇയിൽ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ ലഭിക്കും.

 

ഹയ കാർഡിനായി റജിസ്റ്റർ ചെയ്തവർക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാം. വീസ ലഭിക്കുന്നവർക്ക് യുഎഇയിൽ പ്രവേശിക്കാനും 90 ദിവസം വരെ തങ്ങാനും കഴിയും.

 

പിന്നീട് ആവശ്യമെങ്കിൽ 90 ദിവസം കൂടി ദീർഘിപ്പിക്കാം. 100 ദിർഹം ഒറ്റത്തവണ ഫീസും പ്രഖ്യാപിച്ചു. നവംബർ ഒന്ന് മുതൽ വീസയ്ക്കായി അപേക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com