ADVERTISEMENT

മക്ക ∙ ഉംറ തീർഥാടകർക്ക് സൗദിയിലേക്കു പ്രവേശിക്കാനും തിരിച്ചുപോകാനും രാജ്യത്തെ ഏതു വിമാനത്താവളവും ഉപയോഗിക്കാമെന്ന് ഹജ്, ഉംറ മന്ത്രാലയം.

 

നിശ്ചിത വിമാനത്താവളത്തിലൂടെ യാത്ര ചെയ്യണമെന്ന നിബന്ധനയില്ല. 90 ദിവസത്തെ വീസ കാലയളവിൽ സൗദിയിൽ എവിടെയും സന്ദർശിക്കാനും അനുമതിയുണ്ട്. ഓൺലൈൻ വഴി ഉംറ വീസയ്ക്ക് അപേക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com