ADVERTISEMENT

ദോഹ∙ ഇന്ന് നടക്കുന്ന 77-ാമത് യുഎൻ ജനറൽ അസംബ്ലിയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുക്കും,   യുഎസ്എയിലെ യുഎൻ ആസ്ഥാനത്ത് നടക്കുന്ന അസംബ്ലിയുടെ ഉദ്ഘാടന സെഷനിൽ അമീർ പ്രസംഗിക്കും. അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവുമുണ്ട്.

English Summary : Qatar Amir to address UN General Assembly today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com