അബുദാബിയിൽ മലബാർ ഗോൾഡ് പുതിയ ഷോറൂം ഉദ്ഘാടനം 24ന്

SHARE

അബുദാബി∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അബുദാബിയിലെ 12–ാം ഷോറൂം മസ്‌യദ് മാളിൽ 24നു വൈകിട്ട് 5.30ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യുസഫലി ഉദ്ഘാടനം ചെയ്യും. 20 രാജ്യങ്ങളിൽ നിന്ന് 30,000ൽ അധികം ഡിസൈനുകൾ ഷോറൂമിലുണ്ടാകും. 

ആവശ്യം അനുസരിച്ച് ആഭരണം ഡിസൈൻ ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. പ്രഫഷനൽ ജ്വല്ലറി ഡിസൈനർമാരും കരകൗശല വിദഗ്ധരും പുതിയ ഷോറൂമിൽ ഉണ്ടായിരിക്കുമെന്ന് മലബാർ ഗോൾഡ് ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. 

സ്വർണത്തിന്റെ വില വ്യത്യാസം ബാധിക്കാതിരിക്കാൻ 10% പണം നൽകി സ്വർണം മുൻകൂർ ബുക്ക് ചെയ്യാനുള്ള സൗകര്യം പുതിയ ഷോറൂമിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}