സൗദിയിൽ യാത്രക്കാരെ ശല്യം ചെയ്തതിന് 17 പേർ പിടിയിൽ

17-people-arrested
SHARE

റിയാദ് ∙ സൗദിയിലെ ഒരു പാർക്കിൽ കാൽനടയാത്രക്കാരെ ശല്യം ചെയ്തതിന് 17 പൗരന്മാരെയും 3 താമസക്കാരെയും ഹഫ്ർ അൽ ബാതിൻ പൊലീസ്  അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ ഗതാഗതം തടസ്സപ്പെടുത്തുകയും ഔദ്യോഗിക വാഹനങ്ങളിൽ അതിക്രമിച്ച് കയറുകയും ചെയ്‌തതായി പൊലീസ്  പറഞ്ഞു.  അറസ്റ്റ് ചെയ്തവരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}