റിയാദ്∙ ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തു പറമ്പിൽ ബിജു വിശ്വനാഥൻ (47) റിയാദിൽ അന്തരിച്ചു. റൗദയിലെ ടോപ് ഓഫ് വേൾഡിൽ ഇലക്ട്രീഷ്യനായിരുന്നു.
വിശ്വനാഥന്റെയും വരദാമണിയുടെയും മകനാണ്. ഭാര്യ: ബബിത. മകൾ: മേഘ. സംസ്കാരം പിന്നീട് നാട്ടിൽ.

{{$ctrl.currentDate}}