ആലുവ യുസി കോളേജിന്റെ യുഎഇ അലുംനൈ ഓണം ആഘോഷിച്ചു
Mail This Article
×
ദുബായ്∙ ആലുവ യുസി കോളേജിന്റെ യുഎഇ അലുംനൈ ഓണാഘോഷം (ഉപ്പേരീം പായസോം പിന്നെ യൂസീം) നടത്തി. പ്രസിഡന്റ് സുബി ജോർജ് ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികളായി അക്കാഫ് പ്രസിഡന്റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ.എസ്, ആർജെ അമൻ ഭൈമി എന്നിവർ പങ്കെടുത്തു. കൈകൊട്ടിക്കളി, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, ക്വിസ് മത്സരം, ഗാനമേള, സ്കിറ്റ് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു. സെക്രട്ടറി സതീപ് മാത്യു, പ്രോഗ്രാം കോഓർഡിനേറ്റർ ഷിബു മാത്യു എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.