വ്യാജ കറൻസി നിർമാണം; വിദേശികള്‍ അറസ്റ്റിൽ

saudi-arrest
SHARE

റിയാദ് ∙ വിദേശ കറൻസികൾ അച്ചടിച്ച വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. യെമൻ, സിറിയൻ, ഈജിപ്ഷ്യൻ പൗരന്മാരുൾപ്പെടെയുള്ള പ്രവാസികളെയാണ് റിയാദ് പൊലീസ് പിടികൂടിയത്. സംഭവസ്ഥലത്ത് വച്ച് 50 ദശലക്ഷത്തിലധികം കള്ളനോട്ടുകൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു .

റിയാദിലെ ഒരു ഗോഡൗണിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വ്യാജ കറൻസി നിർമാണ കേന്ദ്രം കണ്ടെത്തിയത്. ഗോഡൗണിനകത്ത് പ്രത്യേക ഒളിത്താവളത്തിനകത്ത് വച്ചായിരുന്നു വ്യാജ കറൻസികൾ അച്ചടിച്ചിരുന്നത്.

English Summary : Expats arrested in Saudi Arabia for making fake currency

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}